ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്റ​ർ ഓ​ണാ​ഘോ​ഷം

ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്റ​ർ ഓ​ണാ​ഘോ​ഷം ന​ട​ത്തി

മ​നാ​മ: ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്റ​ർ ബ​ഹ്റൈ​ൻ ഹൂ​റ ഫെ​നീ​ഷി​യ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്റ് ന​ജീ​ബ് ക​ട​ലാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി നി​കേ​ഷ് വ​രാ​പ്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ന​ട​ന്നു. മ​നോ​ജ് വ​ട​ക​ര, ജ​യ​രാ​ജ്, രാ​മ​കൃ​ഷ്ണ​ൻ,സ​ന്തോ​ഷ് മേ​മു​ണ്ട, ഷൈ​ജു, നാ​സ്സ​ർ തു​ട​ങ്ങി​യ​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ദി​നേ​ശ​ൻ, ജി​ബി​ൻ, മ​നോ​ജ് ഓ​ർ​ക്കാ​ട്ടേ​രി, പ്ര​ഭി​ലാ​ഷ്, സു​ബീ​ഷ്, ജ​യ​പ്ര​കാ​ശ്, സു​രേ​ന്ദ്ര​ൻ, ച​ന്ദ്ര​ൻ, സു​രേ​ഷ് പൊ​ൻ​മേ​രി, ശ​ശി ബാ​ബു, യു.​പി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. 28 ത​രം വി​ഭ​വ​ങ്ങ​ളോ​ടു കൂ​ടി​യ സ​ദ്യ വി​ള​മ്പി. പ​രി​പാ​ടി​ക്ക് പ​വി​ത്ര​ൻ ക​ള്ളി​യി​ൽ സ്വാ​ഗ​ത​വും പ്ര​ജീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Janata Cultural Center celebrated Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.