Posted On
date_range Updated On
date_range കത്തികാട്ടി കാർ കൊള്ളയടിച്ച കേസിൽ പ്രതികൾക്ക് തടവുശിക്ഷ
മനാമ: വയോധികനായ കാർ യാത്രികനെ കത്തികാട്ടി കവർച്ച നടത്തിയ രണ്ടുപേരെ മൂന്നുവർഷത്തെ ജയിൽശിക്ഷക്ക് വിധിച്ച് കോടതി. കവർച്ച, ആക്രമണം എന്നിവ ചുമത്തിയാണ് ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.