പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന ബഹ്റൈൻ കേരളീയ സമാജം മുതിർന്ന അംഗം ഇട്ടിയച്ചനും കുടുംബത്തിനും നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ഇട്ടിയച്ചന് യാത്രയയപ്പ് നൽകി
മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന ബഹ്റൈൻ കേരളീയ സമാജം മുതിർന്ന അംഗം ഇട്ടിയച്ചനും കുടുംബത്തിനും യാത്രയയപ്പ് നൽകി. സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പൊന്നാട അണിയിച്ചു. സമാജത്തിെൻറ ഉപഹാരവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.