ഇന്ത്യൻ മിലിറ്ററി അറ്റാഷെ കേണൽ നൗഷാദ് അലി ഖാൻ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ മിലിറ്ററി അറ്റാഷെ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫുമായി കൂടിക്കാഴ്ച നടത്തി
മനാമ: പുതുതായി നിയമിതനായ ഇന്ത്യൻ മിലിറ്ററി അറ്റാഷെ കേണൽ നൗഷാദ് അലി ഖാൻ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി ലഫ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുെഎമി, ചീഫ് ഒാഫ് സ്റ്റാഫ് ലഫ്. ജനറൽ ദെയാബ് ബിൻ സാഖെർ അൽ നുെഎമി എന്നിവരും സന്നിഹിതരായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കമാൻഡർ ഇൻ ചീഫ് പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.