സ​ലീ​ന റാ​ഫി ,ഇ​സ്മ​ത് ജ​ന​സീ​ർ ,ഫെ​ബി മു​ന്നാ​സ്

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ വ​നി​ത വി​ങ് രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ്ങി​ൽ വ​നി​ത വി​ങ് രൂ​പ​വ​ത്ക​രി​ച്ചു. സ​ലീ​ന റാ​ഫി പ്ര​സി​ഡ​ന്റും ഇ​സ്മ​ത് ജ​ന​സീ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഫെ​ബി മു​ന്നാ​സ് ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു.

ബ​ഹ്‌​റൈ​നി​ലെ മ​ത, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ വ​നി​ത​ക​ൾ​ക്കു​ള്ള പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും അ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പെ​ട്ടു. ഹ​സീ​ന സി​റാ​ജ്, ജം​ഷി പ്ര​സൂ​ൺ, നാ​ജി​യ നൂ​റു​ദ്ദീ​ൻ എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യും ലു​ബി ആ​ഷി​ഖ്, ഫി​ദ റ​മീ​സ്, റൂ​ബി സ​ഫീ​ർ എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്‍റ് ഹം​സ മേ​പ്പാ​ടി യോ​ഗം നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Indian islahi Center-Women's Wing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.