സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ

നി​ർ​വ​ഹി​ക്കു​ന്നു

സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യം പ്രവർത്തന ഉദ്ഘാടനം

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം സെ​ന്റ് പോ​ൾ​സ് പ​ള്ളി​യി​ൽ ന​ട​ന്നു. ഫാ. ​ബി​ബി​ൻ​സ് മാ​ത്യു ഓ​മ​നാ​ലി​ൽ ക​ശ്ശീ​ശാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​റോ മ​ല​ബാ​ർ സ​ഭ തൃ​ശൂ​ർ രൂ​പ​ത വൈ​ദി​ക​നും കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സ്ഥാ​പ​ക​നു​മാ​യ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് ജ​സ്റ്റി​ൻ കെ. ​ഫി​ലി​പ് സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ന്റ് പോ​ൾ​സ് യു​വ​ജ​ന​സ​ഖ്യം വാ​ർ​ഷി​ക പ​ദ്ധ​തി സെ​ക്ര​ട്ട​റി എ​ബി​ൻ മാ​ത്യു ഉ​മ്മ​ൻ അ​വ​ത​രി​പ്പി​ച്ചു. സീ​നി​യ​ർ ഫ്ര​ണ്ട്സി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് സു​ധി​ൻ എ​ബ്ര​ഹാം, ജോ​യ​ന്റ് സെ​ക്ര​ട്ട​റി മെ​റി​നാ രെ​ഞ്ചു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Inauguration of St. Paul's Marthomma Youth Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.