ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന്

ബി.​കെ.​എ​സ്.​എ​ഫ്​ ഇ​ഫ്താ​ർ വി​രു​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​ത്തു​ചേ​ര​ലാ​യി

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​ത്തു​ചേ​ര​ലി​ന്​ വേ​ദി​യാ​യി. ദ​ർ​വീ​ഷ് അ​ലി​യു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച സം​ഗ​മ​ത്തി​ൽ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, സോ​മ​ൻ ബേ​ബി, ഡോ. ​പി.​വി. ചെ​റി​യാ​ൻ, ഹ​ബീ​ബ് റ​ഹ്മാ​ൻ, അ​മ്പി​ളി​ക്കു​ട്ട​ൻ, എ​ബ്ര​ഹാം ജോ​ൺ, അ​ല​ക്സ് ബേ​ബി, ചെ​മ്പ​ൻ ജ​ലാ​ൽ, അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, പ്ര​ദീ​പ് പ​ത്തേ​രി, ഷെ​മി​ലി പി. ​ജോ​ൺ, അ​ബ്ദു​ൽ ക​രീം, ജ​നാ​ർ​ദ​ന​ൻ, ഫ​സ​ലു​ൽ ഹ​ഖ്, അ​നി​ൽ തു​ട​ങ്ങി​യ​വ​ർ റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ബ​ഷീ​ർ അ​മ്പ​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൻ​വ​ർ ക​ണ്ണൂ​ർ, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, റാ​ഷി​ദ് ക​ണ്ണ​ങ്കോ​ട്ട്, മു​സ്ത​ഫ കു​ന്നു​മ്മ​ൽ, കാ​സിം പാ​ട​ത്ത​കാ​യി​ൽ, കെ.​വി. അ​ജീ​ഷ്, സ​ലീം ന​മ്പ്ര, മ​നോ​ജ് വ​ട​ക​ര, സൈ​ന​ൽ കൊ​യി​ലാ​ണ്ടി, ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, മ​ണി​ക്കു​ട്ട​ൻ, നു​ബി​ൻ അ​ൻ​സാ​രി, മ​ൻ​സൂ​ർ, ന​ജീ​ബ് ക​ണ്ണൂ​ർ, നൗ​ഷാ​ദ് പൂ​നൂ​ർ, ഷി​ബു ചെ​റു​തു​രു​ത്തി, ജാ​ബി​ർ തി​ക്കോ​ടി, ഷ​ക്കീ​ബ് കെ ​സി​റ്റി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി സ്വാ​ഗ​ത​വും ന​ജീ​ബ് ക​ട​ലാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Iftar meet BKSF joins social workers from

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.