സൂപ്പർ എക്സ്പ്രസ് ജീവനക്കാരൻ മുഹമ്മദ് കുർഷിദിന് യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range ഇഫ്താർ സംഗമവും യാത്രയയപ്പും
മനാമ: പ്രമുഖ കാർഗോ സ്ഥാപനമായ സൂപ്പർ എക്സ്പ്രസ് ജീവനക്കാർക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 15 വർഷത്തിലേറെയായി കമ്പനിയിൽ പ്രവർത്തിച്ച മുഹമ്മദ് കുർഷിദിന് സ്റ്റാഫും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. മാനേജിങ് ഡയറക്ടർ അബ്ദുൽ റസാഖ് മെമന്റോ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.