Posted On
date_range Updated On
date_range ഐ.സി.എഫ് ഈദ് ആശംസകൾ നേർന്നു
മനാമ: ഈദുല്‍ ഫിത്ര് ആഘോഷ വേളയിൽ ഏവര്‍ക്കും ഐ.സി.എഫ് ബഹ്റൈന്‍ കമ്മിറ്റി ആശംസ നേർന്നു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ദാന ധര്മങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളും മാനവികതയുടെ സന്ദേശങ്ങളും നെഞ്ചോട് ചേര്‍ത്തുവെച്ച് നന്മയുടെ വഴിയില്‍ സഞ്ചരിക്കാന്‍ ഇനിയുള്ള നാളുകള്‍ പാകപ്പെടണമെന്ന് പ്രസിഡന്റ് കെ.സി. സൈനുദ്ദീന്‍ സഖാഫി, ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുല്‍ കരീം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.