മനുഷ്യക്കടത്ത്​:ഇൻറർപോൾ അന്വേഷിച്ച സ്ത്രീയെ പിടികൂടി

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ൻ​റ​ർ​പോ​ൾ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന സ്​​ത്രീ​യെ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ പി​ടി​കൂ​ടി ആ​വ​​ശ്യ​പ്പെ​ട്ട രാ​ജ്യ​ത്തി​ന്​ ​കൈ​മാ​റി​യ​താ​യി ഇ​ല​ക്​​ട്രോ​ണി​ക്​ ആ​ൻ​ഡ്​​​ ഇ​ക്ക​ണോ​മി​ക്​ സു​ര​ക്ഷ-​ആ​ൻ​റി ക​റ​പ്​​ഷ​ൻ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ വ്യ​ക്​​ത​മാ​ക്കി.

മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ൻ​റ​ർ​പോ​ൾ നോ​ട്ടീ​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ച 41കാ​രി​യെ​യാ​ണ്​ ഇ​വി​ടെ​നി​ന്നും പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ​ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന്​ പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു.

Tags:    
News Summary - Human trafficking: Woman arrested by Interpol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT