Posted On
date_range Updated On
date_range മനുഷ്യക്കടത്ത്: പ്രതിയെ റിമാന്റ് ചെയ്തു
മനാമ: മനുഷ്യക്കടത്ത് കേസിൽ പ്രതിയെ റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഇരയിൽനിന്നും ലഭിച്ച പരാതി പ്രകാരമാണ് അറസ്റ്റ്. ബഹ്റൈനിലേക്ക് വീട്ടുജോലിക്കെന്ന വ്യാജേന കൊണ്ടുവന്ന് അനാശാസ്യ പ്രവർത്തനം വഴി പണം സമ്പാദിക്കാനാണ് പ്രതി ശ്രമിച്ചത്. നിർബന്ധപൂർവം ഹോട്ടൽ മുറിയിൽ പാർപ്പിക്കുകയും ഉപഭോക്താക്കൾക്ക് കാഴ്ചവെക്കുകയുമായിരുന്നു. പരാതിക്കാരിയുടെ സമ്മതമില്ലാതെയാണ് അവരെ അനാശാസ്യത്തിന് നിർബന്ധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.