നജീബ് മുസ്ലിയാർ മണ്ണാർകാട് ഐനുൽ ഹുദാ മദ്റസാ പരിപാടി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഐനുൽ ഹുദ മദ്റസയിൽ ഹിജ്റ വർഷാരംഭ ദിനമാഘോഷിച്ചു
മനാമ: മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസ വിദ്യാർഥി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഹിജ്റ വർഷാരംഭദിനം ആഘോഷിച്ചു. ചെയർമാൻ സയാൻ അബ്ദുൽകരീമിന്റെ അധ്യക്ഷതയിൽ നജീബ് ഉസ്താദ് മണ്ണാർകാട് യോഗം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ വിഷയമവതരിപ്പിച്ചു.
അഫ്റാദ്, മുഹ്സിൻ, മുനവ്വർ സി.എൻ, സഅദ്, സസ്സയിൻ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സിയാദ് തങ്ങൾ സ്വാഗതവും ട്രഷറർ മുഹമ്മദ് ലിബാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.