ബഹ്റൈനിലെ പ്രമുഖ ഓൺലൈൻ പണമിടപാട് സ്ഥാപനമായ NEC Remit നടത്തിയ ഗ്രാൻഡ് പ്രമോഷന്റെ അഞ്ചാമത്തെ ആഴ്ചയിലെ വിജയികൾക്ക് സമ്മാനം നൽകുന്നു
Posted On
date_range Updated On
date_range ഗ്രാൻഡ് പ്രമോഷൻ വിജയികളെ തെരഞ്ഞെടുത്തു
മനാമ: ബഹ്റൈനിലെ പ്രമുഖ ഓൺലൈൻ പണമിടപാട് സ്ഥാപനമായ NEC Remit നടത്തിയ ഗ്രാൻഡ് പ്രമോഷന്റെ അഞ്ചാമത്തെ ആഴ്ചയിലെ വിജയികളെ തിരഞ്ഞെടുത്തു. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെ ആണ് തിരഞ്ഞെടുക്കുന്നത്. ഡിസംബർ ഒന്നു മുതൽ 31വരെ പണം അയക്കുന്ന ഉപഭോക്താക്കളിൽനിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുന്നത്. NEC Remit മൊബൈൽ ആപ്ലിക്കേഷൻ, www.necremit.com വെബ്സൈറ്റ്, STC Pay , Sadad വഴിയോ വിജയകരമായി നടത്തിയ ഇടപാടുകൾ ആണ് പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.