Posted On
date_range Updated On
date_range സ്വർണാഭരണങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ
മനാമ: സതേൺ ഗവർണറേറ്റ് പരിധിയിലെ ഒരു കടയിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച 38കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നുവെന്ന് സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.