Posted On
date_range Updated On
date_range ജി.സി.സി -ചൈന പങ്കാളിത്തം: ചർച്ച നടത്തി
മനാമ: ഗൾഫ് സഹകരണ കൗൺസിലും ചൈനയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ റിയാദിൽ നടന്നു. ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന യോഗത്തിന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ ജി.സി.സി കാര്യ വിഭാഗം ആക്ടിങ് മേധാവി അംബാസഡർ നവാഫ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജി.സി.സി രാജ്യങ്ങളും ചൈനയും തമ്മിൽ കൂടിയാലോചനകൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.