?????? ???????????? ???????????????????????? ???? ????????????? ??????? ?????????????? ?????? ?????? ??????? ???????? ?????

ഗൗരി ല​േങ്കഷി​െൻറ  കൊല: ‘പ്രതിഭ’  പ്രതിഷേധ സംഗമം നടത്തി

മനാമ: പ്രമുഖ മാധ്യമ പ്രവർത്തകയും ആക്​ടിവിസ്​റ്റുമായിരുന്ന ഗൗരി ല​​േങ്കഷി​​െൻറ കൊലയിൽ പ്രതിഷേധിച്ച്​ ബഹ്റൈൻ പ്രതിഭ യോഗം ചേർന്നു. സുധി പുത്തൻവേലിക്കര ‘ഗൗരി ല​േങ്കഷ്: പോരാട്ടവും ജീവിതവും’ എന്ന വിഷയം അവതരിപ്പിച്ചു.  പ്രസംഗവേദിയിലെ അംഗങ്ങൾ സംസാരിച്ചു. മതനിരപേക്ഷതക്കും സാധാരണക്കാരുടെ അവകാശങ്ങൾക്കും വേണ്ടി  പോരാടിയിരുന്ന വിപ്ലവകാരി ആയിരുന്നു ഗൗരി ല​േങ്കഷ്​ എന്ന്​ പ്രാസംഗികർ പറഞ്ഞു. 

രാജേഷ് കോട്ടയം അധ്യക്ഷത വഹിച്ചു. പ്രസംഗ വേദി കൺവീനർ ബിനു സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡൻറ്​ മഹേഷ്, സെക്രട്ടറി ഷെറീഫ് കോഴിക്കോട്, 
പി.ടി.തോമസ്, സുബൈർ കണ്ണൂർ, ലിവിൻ കുമാർ, ദീപു നാഥൻ, ഗിരീഷ് മോഹൻ, ശിവ കീർത്തി, ബിന്ദുറാം, നജീബ്, അനിൽകുമാർ കണ്ണപുരം, ജിത്തു, കൃഷ്ണകുമാർ, കെ.പി.അനിൽ, ഡി.സലീം എന്നിവർ സംസാരിച്ചു.മൊയ്തീൻ പൊന്നാനി നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - gauri lankesh-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.