Posted On
date_range Updated On
date_range വിസ കാലാവധി തീർന്ന ഇന്ത്യക്കാർക്കും സൗജന്യ വാക്സിൻ നൽകും
മനാമ: ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, െഎ.സി.ആർ.എഫ്, ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ് എന്നിവയുടെയും ശ്രമഫലമായി കാലാവധി തീർന്ന റെസിഡൻറ് പെർമിറ്റ് വിസക്കാർ, സി.പി.ആർ ഇല്ലാത്തവർ, വിസിറ്റിങ് വിസയിൽ ഉള്ളവർക്കും കോവിഡ് വാക്സിൻ നൽകും.
ഇതിനായി ഇന്ത്യൻ ക്ലബിലും കേരള സമാജത്തിലും സൗകര്യം ഏർപ്പെടുത്തും. താൽപര്യമുള്ളവർ 39293112 , 3889 9576 , 39461746 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. വാക്സിനേഷെൻറ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.