മഹ്റൂഫ്
Posted On
date_range Updated On
date_range ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്റൈൻ മുൻ പ്രവാസി എൻ.പി. മഹ്റൂഫ് നാട്ടിൽ നിര്യാതനായി. സ്വവസതിയായ തലശ്ശേരി കിടരാൻകുന്ന് ശാലൂസിൽ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ബംഗ്ലാവിൽ ശഹീദയാണ് ഭാര്യ. മക്കൾ: ഷർമീസ് (ഖത്തർ), ശബാന, ശാമിൽ (കുവൈത്ത്). ഏറെക്കാലം അൽ മൊഅയ്യദ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.