നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂളിൽ നടന്ന ഫുട്ബാൾ
പരിശീലന സെഷൻ
Posted On
date_range Updated On
date_range നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂളിൽ ഫുട്ബാൾ പരിശീലനം
മനാമ: നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂളിൽ ഫുട്ബാൾ പരിശീലനം നടന്നു. സൗദി അറേബ്യ ദേശീയ ഫുട്ബാൾ ടീമംഗവും അൽ-താവൂൺ എഫ്സി കളിക്കാരനായ ഹതൻ സുൽത്താൻ അഹമ്മദ് ബഹ്ബ്രി പങ്കെടുത്തു.
സ്പോർട്സ്മാൻഷിപ്പ്, ഫെയർ പ്ലേ, ടീം വർക്ക് എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് 5-12 ഗ്രേഡുകൾ വരെയുള്ള യുവ കായികതാരങ്ങൾക്ക് അദ്ദേഹം പ്രത്യേക ക്ലാസെടുത്തു. ചോദ്യോത്തര സെഷനും പരിശീലന സെഷനും ഉൾപ്പെട്ടിരുന്നു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഹതൻ സുൽത്താൻ അഹമ്മദ് ബഹ്ബ്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.