ഡ്രീംസ് കപ്പ് 2025 ജേതാക്കളായ ഫ്ലീറ്റ് ലൈൻ എഫ്.സി

ഡ്രീംസ് കപ്പ് 2025 ഫ്ലീറ്റ് ലൈൻ എഫ്.സി ജേതാക്കളായി

മനാമ: ഹൂറ അൽ ടീൽ സ്റ്റേഡിയത്തിൽ നടന്ന ഡ്രീംസ് കപ്പ് 2025 അമേച്ചർ വിഭാഗത്തിൽ ജേതാക്കളായി ഫ്ലീറ്റ് ലൈൻ എഫ്.സി. വാശിയേറിയ ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജി.എസ്.ബി എഫ്.സിയെ ഫ്ലീറ്റ് ലൈൻ എഫ്.സി പരാചയപെടുത്തിയത്. ജി ജോ ആൻറ്റണിയാണ് വിജയ ഗോൾ നേടിയത്.

കളിയിലെ മികച്ച ഗോൾകീപ്പറായി ഫ്ലീറ്റ് ലൈൻ എഫ്.സിയുടെ മിഥുനും മികച്ച ഡിഫൻറ്ററായി ഫ്ലീറ്റ് ലൈൻ എഫ്.സിയുടെ രാജേഷും മികച്ച കളി കാരനായി ജി.എസ്.ബി എഫ്.സിയുടെ അജ്മലും കളിയിലെ കൂടുതൽ ഗോൾ നേടിയ കളിക്കാരനായി ജി.എസ്.ബി എഫ്.സി താരം ഷബീഹിനേയും തിരഞ്ഞെടുത്തു.

Tags:    
News Summary - Fleet Line FC wins the Dreams Cup 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.