അബ്ബാസ് മലയിലിന് അഹമ്മദ് റഫീഖ് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു
മനാമ: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചുപോകുന്ന അബ്ബാസ് മലയിലിനു ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ യാത്രയയപ്പ് നൽകി. മഹമൂദ് മായൻ, അബ്ദുൽ ഹഖ്, ഉബൈസ്, യൂനുസ് രാജ്, ഫസലു റഹ്മാൻ, ബുഷ്റ റഹിം, സുമയ്യ ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.
ഏരിയ പ്രസിഡന്റ് മൂസ കെ. ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു. അബ്ദുൽ ഖയ്യൂം ഖുർആനിൽനിന്നും അവതരിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് അദ്ദേഹത്തിനുള്ള ഉപഹാരം നൽകി. അബ്ബാസ് മലയിൽ മറുപടി പ്രസംഗം നടത്തി. ജമാൽ നദ്വി സമാപന പ്രസംഗം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.