പോസ്റ്റർ പ്രകാശനത്തിൽനിന്ന്

ഫാമിലി കോൺഫറൻസ് - പോസ്റ്റർ പ്രകാശനം നിർവഹിച്ചു

മനാമ : അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹകരണത്തോടെ "വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം" എന്ന ശീർഷകത്തിൽ ഒക്ടോബർ 30 വെള്ളിയാഴ്ച്ച ബഹ്‌റൈനിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശനം ഹൂറ റയ്യാൻ സെന്ററിൽ വച്ച് നടന്നു. ജനറൽ സെക്രട്ടറി, എം. എം. രിസാലുദ്ദീൻ, ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മാഈൽ, പ്രോഗ്രാം സെക്രട്ടറി സി.എം. അബ്ദു ലത്വീഫ്, ഹനീഫ പി. പി. ഹംസ റോയൽ, വസീം അഹ്മദ് അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി, ബിർഷാദ് അബ്ദുൽ ഗനി, റഷീദ് മാഹി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Family Conference - Poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.