നടുവണ്ണൂർ ഗ്ലോബൽ ഫോറം ബഹ്റൈൻ ചാപ്റ്റർ
വനിത വിഭാഗം സംഘടിപ്പിച്ച ഉല്ലാസയാത്ര
Posted On
date_range Updated On
date_range ഉല്ലാസയാത്ര സംഘടിപ്പിച്ചു
മനാമ: നടുവണ്ണൂർ ഗ്ലോബൽ ഫോറം ബഹ്റൈൻ ചാപ്റ്റർ വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. റിഫ ഫോർട്ട്, ഒട്ടക പാർക്ക്, ഗ്രാൻഡ് മോസ്ക്, മറീന ബീച്ച്, നാഷനൽ മ്യൂസിയം, മുഹറഖ് കുബ്ര ഗാർഡൻ എന്നിവ സന്ദർശിച്ചു.
പ്രസിഡൻറ് രവിത വിപിൻ, സെക്രട്ടറി സാജിത ബക്കർ, എക്സിക്യൂട്ടിവ് അംഗങ്ങളായ സാലിഹ നഫീൽ, ഷബ് ല നദീർ, ഷംന ഷബീർ, ഷബിന മിറാസ്, സൗജ മുഹമ്മദ്, ഷംസിയ മിയാസ് എന്നിവർ നേതൃത്വം നൽകി. അസ്ന സജു കുറ്റിനിക്കാട്ട്, ഹൈറുന്നിസ റസാക് എന്നിവർ അതിഥികളായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.