?.??.??.?? ???????? ??????? ???????^?????? ???????? ??????????? ????????????????

​െഎ.വൈ.സി.സി  ക്വിറ്റ് ഇന്ത്യാ  ദിനാചരണം നടത്തി

മനാമ: ഐ.വൈ.സി.സി ക്വിറ്റ് ഇന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും സംഘടിപ്പിച്ചു. ക്വിറ്റ് സംഘിസം, ക്വിറ്റ് ഫാസിസം മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പരിപാടി. അദ്​ലിയ ഫുഡ് വേൾഡ് ഹോട്ടൽ ഹാളിൽ നടന്ന പരിപാടിയിൽ ഐ.വൈ.സി.സി പ്രസിഡൻറ്​ ബേസിൽ നെല്ലിമറ്റം അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്​തു.ഐ.എൻ.ടി.യു.സി മുൻ സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ.പി. ജോഷ്വാ മുഖ്യാതിഥിയായിരുന്നു. ഐ.വൈ.സി.സി ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതം പറഞ്ഞു. അഡ്വ. ലതീശ് ഭരതൻ സംസാരിച്ചു. ക്വിറ്റ് ഇന്ത്യാ ദിന പ്രതിഞ്ജ അനസ് റഹീം ചൊല്ലിക്കൊടുത്തു, ഐ.വൈ.സി.സി മുൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ മെമ​േൻറാ നൽകി ആദരിച്ചു. ട്രഷറർ ഹരി ഭാസ്കരൻ നന്ദി പറഞ്ഞു.
Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.