Posted On
date_range Updated On
date_range സ്വാതന്ത്ര്യദിനം: ഇന്ത്യൻ എംബസിയുടെ ആഘോഷം പുതിയ കെട്ടിടത്തിൽ
മനാമ: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ത്യൻ എംബസിയുടെ ആഘോഷങ്ങളും പതാക ഉയർത്തലും പുതുതായി നിർമിച്ച കെട്ടിടത്തിൽ നടക്കും. മനാമ അൽസീഫിൽ റോഡ് നമ്പർ 2819 േബ്ലാക്ക് നമ്പർ 428ലാണ് എംബസിക്ക് വേണ്ടി പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.
ആഗസ്റ്റ് 15ന് സീഫ് കോംപ്ലക്സിൽ രാവിലെ ഏഴിന് പതാക ഉയർത്തും. ബഹ്റൈനിലെ എല്ലാ ഇന്ത്യക്കാരും കുടുംബസമേതം രാവിലെ 6.45ന് തന്നെ എത്തണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ആഗസ്റ്റ് 15ന് സീഫ് കോംപ്ലക്സിൽ രാവിലെ ഏഴിന് പതാക ഉയർത്തും. ബഹ്റൈനിലെ എല്ലാ ഇന്ത്യക്കാരും കുടുംബസമേതം രാവിലെ 6.45ന് തന്നെ എത്തണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.