മുള്ളൂർക്കര കാഞ്ഞിരശ്ശേരി സ്വദേശി അബ്ദുൽ റഹ്മാന് ബഹ്റൈൻ കെ.എം.സി.സി നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
മനാമ: നീണ്ട മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മുള്ളൂർക്കര കാഞ്ഞിരശ്ശേരി സ്വദേശി അബ്ദുൽ റഹ്മാന് യാത്രയയപ്പ് നൽകി.
ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം, സൗത്ത് സോൺ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ബഷീർ തിരുനെല്ലത്ത്, സൗത്ത് സോൺ ജനറൽ സെക്രട്ടറി സഹൽ തൊടുപുഴ എന്നിവർ ചേർന്ന് ഉപഹാരം നൽകി. കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു അബ്ദുൽ റഹ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.