റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ, ഫാ​മി​ലി കൗ​ൺ​സ​ല​റും ഫാ​റൂ​ഖ് ട്രെ​യി​നി​ങ് കോ​ള​ജ് പ്ര​ഫ​സ​റു​മാ​യ 

ഡോ. ​ജൗ​ഹ​ർ മു​ന​വ്വി​റി​നെ ആ​ദ​രി​ക്കു​ന്നു

ഡോ. ജൗഹർ മുനവ്വിറിനെ ആദരിച്ചു

മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച വിവിധ പ്രഭാഷണ പരിപാടികളിൽ സംബന്ധിച്ച പ്രശസ്ത ഫാമിലി കൗൺസലറും ഫാറൂഖ് ട്രെയിനിങ് കോളജ് പ്രഫസറുമായ ഡോ. ജൗഹർ മുനവ്വിറിനെ സെന്റർ ആദരിച്ചു. ഉമ്മ് അൽ ഹസ്വമിൽ നടന്ന ചടങ്ങിൽ ഫിനാൻസ് സെക്രട്ടറി വി.പി. അബ്ദുൽ റസാഖ് അദ്ദേഹത്തിന് ഉപഹാരം നൽകി. സെന്റർ ഭാരവാഹികളായ രിസാലുദ്ദീൻ, യാഖൂബ് ഈസ, അബ്ദുൽ ഗഫൂർ പാടൂർ, ടി.പി. അബ്ദുൽ അസീസ്, സി.കെ. അബ്ദുല്ല, സമീർ ഫാറൂഖി എന്നിവർ പങ്കെടുത്തു.




Tags:    
News Summary - Dr. Jauhar Munawvir was honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.