ക്രൗണ്‍ പ്രിന്‍സ് സെൻറർ ഫോർ ട്രെയിനിങ് ആൻഡ് മെഡിക്കല്‍ റിസര്‍ച്
Posted On
date_range Updated On
date_range ക്രൗണ്‍ പ്രിന്‍സ് മെഡിക്കല്‍ റിസര്‍ച് സെൻററിന് അന്താരാഷ്ട്ര അംഗീകാരം
മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നാമധേയത്തിലുള്ള ക്രൗണ്‍ പ്രിന്‍സ് സെൻറർ ഫോർ ട്രെയിനിങ് ആൻഡ് മെഡിക്കല്‍ റിസര്‍ച്ചിന് അന്താരാഷ്ട്ര അംഗീകാരം. സൊസൈറ്റി ഫോര്‍ സിമുലേഷന്‍ ഇന്‍ ഹെല്‍ത്ത് കെയറിെൻറ അംഗീകാരമാണ് പുതുതായി ലഭിച്ചത്.
റിസര്‍ച് ആൻഡ് ട്രെയിനിങ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കുന്ന അന്താരാഷ്ട്ര തലത്തിലുള്ള സൊസൈറ്റിയാണിത്. ഇതര സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും കരാറുകളിലേര്‍പ്പെടുന്നതിനും അംഗീകാരം വഴിയൊരുക്കും. ബഹ്റൈനിലെ ആരോഗ്യ മേഖലയില്‍ വളര്‍ച്ചയും വികാസവും കൈവരിക്കാനും ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനുമാണ് 2019ല്‍ സെൻറർ നിലവില്‍വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.