Posted On
date_range Updated On
date_range കോവിഡ്: 392 പേർക്ക് രോഗമുക്തി
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ 392 പേർകൂടി സുഖംപ്രാപിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 45,981 ആയി ഉയർന്നു. പുതുതായി 292 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 118 പേർ പ്രവാസികളാണ്. 171 പേർക്ക് സമ്പർക്കത്തിലൂടെയും മൂന്നു പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. 3165 പേരാണ് ചികിത്സയിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.