Posted On
date_range Updated On
date_range കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ അനുശോചിച്ചു
മനാമ: ബഹ്റൈനിലെ സാമൂഹികപ്രവർത്തകനും പൊലീസ് ഓഫിസറുമായ മോനി ഒടികണ്ടത്തിലിന്റെ മകൻ മെർവിന്റെ വേർപാടിൽ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ അനുശോചിച്ചു.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രസിഡന്റ് അൻവർ നിലമ്പൂർ, സെക്രട്ടറി സുബിൻദാസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.