മനാമ: പൊതുതാൽപര്യ പ്രധാനമല്ലാത്തതും കളവ് പ്രചരിപ്പിച്ചും അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ജി.സി.സി രാഷ്ട്രങ്ങളിലൊന്നിൽ തടവ് ശിക്ഷയനുഭവിക്കുന്ന ഒരാളുടെ ദിയാധനത്തിനായി പണ സമാഹരണത്തിനായി പ്രസംഗിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.