നി​രോ​ധി​ത വ​ല​യു​പ​യോ​ഗി​ച്ച്​ ചെ​മ്മീ​ൻ പി​ടി​ത്തം: നാ​ല്​ ഏ​ഷ്യ​ൻ വം​ശ​ജ​ർ ക​സ്റ്റ​ഡി​യി​ൽ

മ​നാ​മ: നി​രോ​ധി​ത വ​ല​യു​പ​യോ​ഗി​ച്ച്​ ചെ​മ്മീ​ൻ പി​ടി​ച്ച നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി കോ​സ്റ്റ്​ ഗാ​ർ​ഡ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​ർ പി​ടി​കൂ​ടി​യ 400 കി​ലോ ചെ​മ്മീ​നും ക​​​ണ്ടെ​ടു​ത്തു. ബ​ഹ്​​റൈ​നി​ൽ നി​രോ​ധ​ന​മു​ള്ള കു​റാ​ഫ്​ എ​ന്ന ഇ​നം വ​ല​യു​പ​യോ​ഗി​ച്ചാ​ണ്​ ​ സം​ഘം ചെ​മ്മീ​ൻ പി​ടി​ച്ച​ത്. പ്ര​തി​ക​ൾ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.

Tags:    
News Summary - Catching prawns using prohibited nets: four Asians in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.