ബഹ്റൈൻ മലയാളി ബിസിനസ് ഫോറം സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range ബി.എം.ബി.എഫ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ബി.എം.ബി.എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും കുട്ടികൾക്ക് മധുരവിതരണം നടത്തുകയും ചെയ്തു.
ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിവിധ മത്സരങ്ങളിൽ പെങ്കടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.