ബി.കെ.എസ്.എഫ് വളന്റിയർമാർ മനാമ സൂഖിൽ ഭക്ഷണം വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ബി.കെ.എസ്.എഫ് വളന്റിയർമാർ മനാമ സൂഖിൽ ഭക്ഷണം വിതരണം ചെയ്തു
മനാമ: തീപിടിത്തം മൂലം സ്ഥാപനവും ജോലിയും നഷ്ടപ്പെട്ട മനാമ സൂഖിലെ അർഹതപ്പെട്ടവരെ കണ്ടെത്തി പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ബി.കെ.എസ്.എഫ് വളന്റിയന്മാർ എത്തിച്ചുനൽകി. കൺവീനർ ഹാരിസ് പഴയങ്ങാടി, വളന്റിയർ ക്യാപ്റ്റൻ അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, അജീഷ്, നുബിൻ അൻസാരി, കാസിം പാടത്തകായിൽ, റാഷിദ് കണ്ണങ്കോട്ട്, ഖൈസ്, നജീബ് കണ്ണൂർ, മണിക്കുട്ടൻ, സലീം നമ്പ്ര, രഞ്ജിത്ത് കൂത്ത്പറമ്പ്, സുഭാഷ് തോമസ്, സൈനൽ കൊയിലാണ്ടി, ഷിജു എന്നിവർ നേതൃത്വം നൽകി. ഫുഡ് സിറ്റിയാണ് ഭക്ഷണം ബി.കെ.എസ്.എഫിനു സംഭാവന നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.