ബി.കെ.എസ്.എഫ് പ്രവർത്തകർ കിറ്റ് വിതരണത്തിൽ
Posted On
date_range Updated On
date_range ബി.കെ.എസ്.എഫ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ് ) പെരുന്നാൾ ദിനങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഫീനാ ഖൈർ പദ്ധതിയുടെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റ് മുഖേനയാണ് കിറ്റുകൾ ലഭിച്ചത്. ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾക്കും മറ്റുമാണ് കിറ്റുകൾ വിതരണം ചെയ്തത്. വരുംദിനങ്ങളിലും കിറ്റ് വിതരണം നടത്തുമെന്നും അർഹരായവർക്ക് ബി.കെ.എസ്.എഫ് പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.