ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഈദ് നൈറ്റ് 2024ന്റെ പോസ്റ്റർ ഗായകൻ കണ്ണൂർ ശരീഫ് പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ബി.കെ.എസ്.എഫ് ഈദ് നൈറ്റ് പോസ്റ്റർ പ്രകാശനം
മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം പെരുന്നാൾ ദിനത്തിൽ ഇന്ത്യൻ ക്ലബിൽ നടത്തുന്ന ഈദ് നൈറ്റ് 2024ന്റെ പോസ്റ്റർ ഗായകൻ കണ്ണൂർ ശരീഫ് പ്രകാശനം ചെയ്തു. ബി.കെ.എസ്.എഫ് പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ മനാമ കെ. സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബാനർ പ്രകാശത്തോടൊപ്പം മെഹഫിൽ അരങ്ങേറി. സാമൂഹിക പ്രവർത്തകൻ ഡോ. പി.വി. ചെറിയാൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വിശിഷ്ടാതിഥികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.