ന​വാ​സ് അ​ലി​ക്ക് ബി.​കെ.​എ​സ്.​എ​ഫ് ക​മ്യൂ​ണി​റ്റി ഹെ​ൽ​പ്​​ലൈ​ൻ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

നവാസ് അലിക്ക് ബി.കെ.എസ്​.എഫ് യാത്രയയപ്പ്​ നൽകി

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ക​മ്യൂ​ണി​റ്റി ഹെ​ൽ​പ് ലൈ​ൻ ടീ​മി​െൻറ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ഏ​റെ നാ​ൾ റോ​യ​ൽ ചാ​രി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക ഫോ​ട്ടോ​ഗ്രാ​ഫ​റും ര​ണ്ട് പ​തി​റ്റാ​ണ്ട് ബ​ഹ്റൈ​ൻ പ്ര​വാ​സി​യു​മാ​യി​രു​ന്ന ന​വാ​സ് അ​ലി​ക്ക് ബി.​കെ.​എ​സ്.​എ​ഫ് ക​മ്യൂ​ണി​റ്റി ഹെ​ൽ​പ്​​ലൈ​ൻ യാ​ത്ര​യ​പ്പ് ന​ൽ​കി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ കെ ​സി​റ്റി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ൺ​വീ​ന​ർ ഹാ​രി​സ് പ​യ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി മെ​മ​േ​ൻ​റാ സ​മ്മാ​നി​ച്ചു.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ അ​ദ്ദേ​ഹം ബി.​കെ.​എ​സ്.​എ​ഫി​െൻറ കീ​ഴി​ൽ ന​ട​ത്തി​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്ന്​ തു​ട​ർ​ന്ന്​ ന​ട​ന്ന ഒാ​ൺ​ലൈ​ൻ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ര​ക്ഷാ​ധി​കാ​രി സു​ബൈ​ർ ക​ണ്ണൂ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ന​ജീ​ബ് ക​ട​ലാ​യി, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, അ​ൻ​വ​ർ ക​ണ്ണൂ​ർ, കാ​സിം പാ​ട​ത്തെ​കാ​യി​ൽ, നൗ​ഷാ​ദ് വ​യ​നാ​ട്, മ​ൻ​സൂ​ർ ക​ണ്ണൂ​ർ, ന​ജീ​ബ് സ​ലീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT