Posted On
date_range Updated On
date_range ബി.കെ.കെ ഇഫ്താർ സംഗമം
മനാമ: ബഹ്റൈൻ കരുവന്നൂർ കുടുംബം (ബി.കെ.കെ) റമദാൻ മാസത്തിൽ മാർച്ച് 21ന് ഇഫ്താർ സംഗമം നടത്തുന്നു. സൽമാനിയ കലവറ റസ്റ്റാറന്റ് ഹാളിൽ നടക്കുന്ന ഇഫ്താർ സംഗമത്തിൽ കരുവന്നൂർ നിവാസികളായ പ്രവാസികൾക്ക് പുറമേ, ബഹ്റൈനിലെ സംസ്കാക പ്രവർത്തകരും പങ്കെടുക്കുമെന്ന് ബി.കെ.കെ മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ, സെക്രട്ടറി അനൂപ് അഷറഫ്, പ്രസിഡന്റ് സിബി എം.പി, ട്രഷറർ ജെൻസിലാൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.