ബിനോയ് വിശ്വം എം.പി ബഹ്റൈൻ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ബിനോയ് വിശ്വം എം.പി അംബാസഡറെ സന്ദർശിച്ചു
മനാമ: ബിനോയ് വിശ്വം എം.പി ബഹ്റൈൻ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയെ സന്ദർശിച്ചു.സന്ദർശനവേളയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം സന്നിഹിതനായിരുന്നു.
നവകേരള ഭാരവാഹികളായ ഷാജി മൂതല, ജേക്കബ് മാത്യു, എൻ.കെ. ജയൻ എന്നിവർ എം.പിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.