അഷ്റഫ്
മനാമ: ബഹ്റൈൻ പ്രവാസിയും പാലക്കാട് ചെറുപ്പുളശ്ശേരി വല്ലപ്പുഴ കൃഷ്ണപ്പടി സ്വദേശിയുമായ അഷ്റഫ് (54) നാട്ടിൽ നിര്യാതനായി.ഒരു വർഷം മുമ്പ് ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരിച്ചത്. 20 വർഷത്തിലേറെ ബഹ്റൈനിൽ പ്രവാസിയാണ് അഷ്റഫ്. ഹൗസ് ഡ്രൈവറായി തുടരുകയായിരുന്നു.ഭാര്യ: ജമീല. മക്കൾ: ഫഹദ്, ഫാസിൽ, ഫസ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.