റോയൽ കോർട്ട് മജ്ലിസിൽവെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ബഹ്റൈൻ മലയാളി കുടുംബം ഇഫ്താർ സംഗമം നടത്തി
മനാമ: ബഹ്റൈൻ മലയാളി കുടുംബം (ബി.എം.കെ) ഇഫ്താർ സംഗമം നടത്തി. റമദാൻ മാസത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായി അറാദിലെ ഷിപ്പിങ് കമ്പനിയിലെ തൊഴിലാളികളോടൊപ്പമാണ് ഇഫ്താർ സംഗമം നടത്തിയത്.
175ഓളം തൊഴിലാളികൾ പങ്കെടുത്തു. ഇഫ്താർ മീറ്റ് കോഓഡിനേറ്റർ അബ്ദുൽ റഹ്മാൻ കാസർകോട്, പ്രസിഡന്റ് ധന്യ സുരേഷ്, സെക്രട്ടറി രാജേഷ് രാഘവ് ഉണ്ണിത്താൻ, ആക്ടിങ് ട്രഷറർ പ്രദീപ് കാട്ടിൽപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.