Posted On
date_range Updated On
date_range ബഹ്റൈൻ- ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ റദ്ദാക്കി
മനാമ: തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ (27, 28 തീയതികളിലെ) ബഹ്റൈൻ- ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ റദ്ദാക്കി. ഡൽഹിയിൽനിന്ന് ബഹ്റൈനിലേക്കുള്ള സർവിസുകളും റദ്ദാക്കിയിട്ടുണ്ട്.
ഓപറേഷൻസ് റീസണുകളാണ് അധികൃതർ പറയുന്നത്. കഴിഞ്ഞയാഴ്ചയും ഡൽഹി സർവിസ് റദ്ദാക്കിയിരുന്നു. സമരത്തിനുശേഷവും റദ്ദാക്കലുകൾ തുടരുന്നത് യാത്രക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.