കാ​ലാ​വ​സ്ഥ: ബ​ഹ്റൈ​നി​ൽ രാ​ത്രി​ക​ളി​ൽ ത​ണു​ത്ത അ​ന്ത​രീ​ക്ഷം, പ​ക​ൽ തെ​ളി​യും

മ​നാ​മ: ബ​ഹ്റൈ​നി​ൽ ഇ​നി​യു​ള്ള രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ത​ണു​പ്പും പ​ക​ൽ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​വു​മാ​കു​മെ​ന്ന് ബ​ഹ്റൈ​ൻ കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. താ​പ​നി​ല പ​ര​മാ​വ​ധി 25 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും കു​റ​ഞ്ഞ​ത് 15 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യു​മാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പ്ഡേ​റ്റു​ക​ളും ല​ഭി​ക്കാ​ൻ ബ​ഹ്റൈ​ന്‍റെ കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റാ​യ www.bahrainweather.gov.bh സ​ന്ദ​ർ​ശി​ക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT