കാപിറ്റൽ ഗവർണറേറ്റ് ആക്ടിങ് ഡയറക്ടർ യൂസുഫ് ലോറിക്ക് ‘മൈത്രി’ പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറ ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range കാപിറ്റൽ ഗവർണറേറ്റിനെ ആദരിച്ചു
മനാമ: റമദാനിൽ ഇഫ്താർ കിറ്റുകൾ നൽകി കാരുണ്യത്തിെൻറ മാതൃകയായ കാപിറ്റൽ ഗവർണറേറ്റ് ആക്ടിങ് ഡയറക്ടർ യൂസുഫ് ലോറിക്കും ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആൻറണി പൗലോസിനും 'മൈത്രി' പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറ ഉപഹാരം നൽകി. സെക്രട്ടറി സക്കീർ ഹുസൈൻ, ചീഫ് കോഒാഡിനേറ്റർ നവാസ് കുണ്ടറ, ട്രഷറർ അനസ് കരുനാഗപ്പള്ളി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.