അൽ റബീഹ് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സേവനം ഇന്നുമുതൽ 24 മണിക്കൂറും

മനാമ: അത്യാധുനിക സൗകര്യങ്ങളോടെ മികച്ച ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്ത് മനാമയിൽ പ്രവർത്തിക്കുന്ന അൽ റബീഹ് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സേവനം ഇന്ന് മുതൽ 24 മണിക്കൂറായി ഉയർത്തി. 17ഓളം വിഭാഗങ്ങളിലായി വിദഗ്ധരായ 32 ഡോക്ടർമാരുടെ സേവനം അൽ റബീഹ് മെഡിക്കൽ സെന്ററിൽ ലഭ്യമാണ്.

സേവനം 24 മണിക്കൂർ ആയി ഉയർത്തുന്നതിന്റെ ഭാഗമായി രാത്രി വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ വിഭാഗവും എമർജസി വിഭാഗവും ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Al Rabeeh Multi Specialty Medical Centre service 24 hours from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.