Posted On
date_range Updated On
date_range അൽ മന്നാഇ ഈദ്ഗാഹുകൾ -സ്വാഗതസംഘം രൂപവത്കരിച്ചു
മനാമ: ബഹ്റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനസ് സെന്റർ മലയാള വിഭാഗം ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഈദ്ഗാഹുകളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
വി.പി. അബ്ദു റസാഖ് ചെയർമാനും, അബ്ദുൽ ലത്തീഫ് സി.എം ജനറൽ കൺവീനറുമായി സ്വാഗതസംഘത്തിലെ മറ്റ് അംഗങ്ങൾ: സാദിഖ് ബിൻ യഹ്യ (പ്രോഗ്രാം), അബ്ദുസ്സലാം ചങ്ങരം ചോല (വളന്റിയർ), സമീർ അലി റഫ (ട്രാഫിക്), ഫഖ്റുദ്ദീൻ അലി അഹമദ് (റിഫ്രഷ്മെന്റ്), ഷബീർ ഉമ്മുൽ ഹസ്സം (ട്രാൻസ്പോർട്ട്), റഷീദ് മാഹി (മീഡിയ), സാഫിർ അഷ്റഫ് (പബ്ലിസിറ്റി), ഗഫൂർ അബ്ദുൽ റഹ്മാൻ (ടെക്നിക്കൽ സപ്പോർട്ട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.