അജീന്ദ്രെൻറ കുടുംബ സഹായ നിധിയിലേക്ക് സമാഹരിച്ച തുക ബംഗ്ലാവിൽ ശരീഫ് കൈമാറുന്നു
Posted On
date_range Updated On
date_range അജീന്ദ്രെൻറ കുടുംബ ധനസഹായം കൈമാറി
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ച ഹരിപ്പാട് കാരിച്ചാൽ നിവാസി അജീന്ദ്രെൻറ കുടുംബ സഹായ നിധിയിലേക്ക് സമാഹരിച്ച തുക അസോസിയേഷൻ അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രസിഡൻറ് ബംഗ്ലാവിൽ ശരീഫ് അജീന്ദ്രെൻറ സഹോദരൻ ഹരിദാസിന് കൈമാറി.
ആലപ്പുഴ പ്രവാസി അസോസിയേഷനിൽ സജീവ പ്രവർത്തകനായിരുന്നു. ചടങ്ങിൽ ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി, വൈസ് പ്രസിഡൻറ് സജി കലവൂർ, സെക്രട്ടറി അനീഷ് മാളികമുക്ക്, എക്സിക്യൂട്ടീവ് അംഗം ഹാരിസ് വണ്ടാനം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.