Posted On
date_range Updated On
date_range ബഹ്റൈൻ-ഡൽഹി സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്
മനാമ: ബഹ്റൈനിൽനിന്ന് തിങ്കളാഴ്ചകളിൽ ഡൽഹിക്ക് സർവിസ് നടത്തുന്ന AI939/940 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആഗസ്റ്റ് ഏഴു മുതൽ ഒക്ടോബർ 24 വരെ റദ്ദാക്കി. റദ്ദാക്കിയ ഫ്ലൈറ്റുകൾക്ക്, അധിക ചാർജ് കൂടാതെ ലഭ്യമായ ഏറ്റവും അടുത്തുള്ള ഇതര ഫ്ലൈറ്റുകളിൽ ടിക്കറ്റെടുക്കാം. ഇതര ഫ്ലൈറ്റുകളിലെ സീറ്റ് ലഭ്യത പൂർണമായി ഉറപ്പുവരുത്താൻ കഴിയാത്തതിനാൽ ബുക്കിങ്ങുകൾ പൂർണമായും റീഫണ്ട് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.