എ​യ്ന ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

എ​യ്ന ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം

മ​നാ​മ: ബ​ഹ്റൈ​നി​ലെ സ​ൽ​മാ​നി​യ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ന​ഴ്സു​മാ​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ "എ​യ്ന" ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ആ​ഘോ​ഷ​ത്തി​ൽ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ​യി​നം ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ച​ട​ങ്ങി​ൽ പ്ര​വാ​സ ജീ​വി​തം ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അം​ഗ​ങ്ങ​ളാ​യ സ​ജി ശ​ശി, ജി​ൻ​സി മോ​ൾ എ​ന്നി സ്റ്റാ​ഫ് ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു.

സി​സ്റ്റ​ർ റാ​ണി മാ​ത്യു, ജോ​ഷി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. പു​തി​യ​താ​യി പോ​ഗ്രാം ക​മ്മി​റ്റി​യി​ലേ​ക്ക് സി​സ്റ്റ​ർ​മാ​രാ​യ ബി​ന്ദു സോ​ജു, കു​ഞ്ഞ​മ്മ ജി​ജു, സി​നു ഫി​ലി​പ്പ് എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.സി​സ്റ്റ​ർ​മാ​രാ​യ ഷോ​ളി തോ​മ​സ്, സു​മ ഫ്രാ​ൻ​സ്, ജി​ൻ​സി എ​ബ്ര​ഹാം, ജോ​ർ​ജ്, അ​നി​ൽ എ​ന്നി​വ​ർ ഈ ​പോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Aina Christmas and New Year celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.