അ​ഹ്​​മ​ദ്​ അ​സ്സു​ലൂം ഏ​ഷ്യ​ൻ പാ​ർ​ല​മെ​ന്‍റ​റി അ​സോ​സി​യേ​ഷ​ന്‍റെ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​

മ​നാ​മ: പാ​ർ​ല​മെ​ന്‍റം​ഗം അ​ഹ്​​മ​ദ്​ സ​ബാ​ഹ്​ അ​സ്സു​ലൂം ഏ​ഷ്യ​ൻ പാ​ർ​ല​മെ​ന്‍റ്​ അ​സോ​സി​യേ​ഷ​ൻ വൈ​സ്​ പ്ര​സി​ഡ​ന്‍റാ​യി ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ പാ​ർ​ല​​മെ​ന്‍റ്​ അ​ധ്യ​ക്ഷ​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. 2024-2025 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തു​ർ​ക്കി​യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ പാ​ർ​ല​മെ​ന്‍റ​റി അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ലാ​ണ്​ അ​ഹ്​​മ​ദ്​ അ​സ്സു​ലൂം തെ​​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഏ​ൽ​പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ അ​ൽ മു​സ​ല്ലം ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - Ahmed-Al-Salloom-Vice-President-of-the-Asian-Parliamentary-Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.